കോഴിക്കോട് കക്കയവും വയലടയും മാത്രമല്ല, കൊടുവള്ളിയിലും ഉണ്ട് അധികം ആര്‍ക്കും അറിയാതെ ഒരു സ്വര്‍ഗഭൂമി. കരൂഞ്ഞി എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന കരൂഞ്ഞി മലയെപ്പറ്റിയാണ് പറയുന്നത്.കാഴ്ച...